എത്ര സുന്ദരമാണീ ജീവിതം....അല്ലേ?പക്ഷേ പലപ്പോഴായി നമ്മള്‍ ആ സത്യം മറക്കും ..ചിലപ്പോള്‍ മന:പ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കും ..അത് എപ്പോഴെല്ലാം ആണെന്നു ചിന്തിച്ചിട്ടുണ്ടോ??? നീ എന്നോട് ചോദിച്ചു.......
'മറന്നുപോകും ചില്ലപ്പോള്‍' എന്ന് ഞാന്‍ ഉത്തരവും നല്‍കി ....
'മറന്നുപോകും ചില്ലപ്പോള്‍' എന്ന് ഞാന്‍ ഉത്തരവും നല്‍കി ....
അവള്‍ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുമ്പോള്‍ ആരാണ് ആ സത്യം മറക്കാത്തത്???....ഈ കൊച്ചു ഭൂമിയും...വലിയ നീലാകാശവും.....പച്ചപുടവ അണിഞ്ഞു നില്‍കുന്ന പ്രകൃതിയും ...എല്ലാം....നമ്മള്‍ മറക്കും.....
നിനച്ചിരിക്കാത്ത നേരത്ത് അവള്‍ വരും...പക്ഷേ വന്നില്ലങ്കില്‍....'എത്ര സുന്ദരമാണീ ജീവിതം' എന്ന സത്യം നാം ഉള്കൊല്ലാതെ പോകും...സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കാതെ പോകും...അതിലും എത്രയോ നല്ലതാണ് വല്ലപ്പോഴുമുള്ള അവളുടെ വരവ്. അല്ലേ സുഹൃത്തെ.....അവളെ കുറിച്ചു മാത്രം ....ഇതാ.....

'ഇന്നു ഞാന്‍ ഇതാ ദുഃഖത്തെയും പ്രണയിക്കുന്നു '....എന്നു പറഞ്ഞുകൊണ്ട് നീ വിദൂരതയിലേക്കു നോക്കി നിന്നു....