Thursday, 13 October 2011

ഒരിക്കല്‍ നീ എനോട് ചോദിച്ചു......

എത്ര സുന്ദരമാണീ ജീവിതം....അല്ലേ?പക്ഷേ പലപ്പോഴായി നമ്മള്‍ ആ സത്യം മറക്കും ..ചിലപ്പോള്‍ മന:പ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കും ..അത് എപ്പോഴെല്ലാം ആണെന്നു ചിന്തിച്ചിട്ടുണ്ടോ??? നീ എന്നോട് ചോദിച്ചു.......
 'മറന്നുപോകും ചില്ലപ്പോള്‍' എന്ന് ഞാന്‍ ഉത്തരവും നല്‍കി ....
അവള്‍ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുമ്പോള്‍ ആരാണ് ആ സത്യം മറക്കാത്തത്???....ഈ കൊച്ചു ഭൂമിയും...വലിയ നീലാകാശവും.....പച്ചപുടവ അണിഞ്ഞു നില്‍കുന്ന പ്രകൃതിയും ...എല്ലാം....നമ്മള്‍ മറക്കും.....
നിനച്ചിരിക്കാത്ത നേരത്ത് അവള്‍ വരും...പക്ഷേ  വന്നില്ലങ്കില്‍....'എത്ര സുന്ദരമാണീ ജീവിതം' എന്ന സത്യം നാം ഉള്കൊല്ലാതെ പോകും...സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കാതെ പോകും...അതിലും എത്രയോ നല്ലതാണ് വല്ലപ്പോഴുമുള്ള അവളുടെ വരവ്. അല്ലേ സുഹൃത്തെ.....അവളെ കുറിച്ചു മാത്രം ....ഇതാ.....























'ഇന്നു ഞാന്‍ ഇതാ ദുഃഖത്തെയും പ്രണയിക്കുന്നു '....എന്നു പറഞ്ഞുകൊണ്ട് നീ വിദൂരതയിലേക്കു  നോക്കി നിന്നു....

Wednesday, 13 July 2011

A sacrifice From a Sister



Life is about relationships….Family, Siblings, Friends, Relatives…….goes on…..
At times, I used to wonder why true relationships that are broken are not easily mended ? 


Recently, one among my sweet friends asked me regarding the same and
then I said those wordings which I have noticed in lots of websites…

Relationships are like glass. Sometimes it’s better to leave them broken than try to hurt yourself putting it back together.”

Then she asked me about my concept about ‘a sacrifice for a dearest’
then I said “it is one of the most sweetest things to do………..”

“Yes it is” she said and she added “ Sometimes….a sacrifice can break a true relation…but not the love between them…..and if the sacrifice was for good….and true…..the relation would stay forever…..”

I couldn’t understand it at first, you too may not….The below words expresses a sacrifice……
It is about a really special bond…about a brother and sister...but not siblings....they met each other on the  journey through their life …..She was like a elder loving sister to him.....and he was really a caring brother....but....something unfortunately happens....and she thought to break that relation for the good of many.....its... .about a real sacrifice…..and she expressed her feeling as below.....


Wednesday, 13 April 2011

Drops of nectar.......

Hello friends

Iam inside...sleepy most of the times but I can hear all of you. The protection I feel here....the warmth I feel here, I know I wont get it outside...I love being here.... I can hear all of you talking ,murmuring....and Iam so eagerly waiting to see you all....but Iam just afraid of that world...where love has no meaning....where people fight for injustice..... where trust and faith is disappearing......where relationships are not at all important.....people kill each other for money.....Sometimes I feel I should not come into this world...I want to live in a beautiful ..corruption free world...Will you people invite me to such a world where justice,love,care, relationships will have value....!

The only reason I will meet all of you, is because of a special bond.....that very special bond is as sweet as honey...and I want to experience it....So I will be there soon.....hoping for a beautiful life in this wonderful world......
                                  yours loving baby........


....A small poem depicting that special love.....

Thursday, 13 January 2011

ഇതാ എന്‍റെ ആദ്യത്തെ ബ്ലോഗ്‌........


 'നിഷ്കളങ്കത' നിറഞ്ഞുനിന്നിരുന്ന നിമിഷങ്ങള്‍ മാത്രം.... എത്ര മനോഹരമായിരുന്നു?....ഇന്ന് ജീവിതത്തിലെ ഓരോ നിമിഷവും കടന്നുപോകുമ്പോള്‍.... തിരിച്ചുനടക്കാന്‍ മനസ്സ് ഒരുപാടു ആഗ്രഹിക്കുന്നു..... പക്ഷെ ഇന്ന്....ഇനി എന്നും എനിക്ക് മുന്നോട്ടു മാത്രമേ പോകുവാന്‍ സാധിക്കുകയുള്ളൂ.....ഇനി ഓര്‍മകളില്‍ നിഷ്കളങ്കമായ ആ നിമിഷങ്ങളെ താലോലിക്കാം....
     എവിടെ മറഞ്ഞിരിക്കുന്നു ആ 'നിഷ്കളങ്കത'? എന്നില്‍ നിന്നും അകന്നുപോയതാതോ....ഞാന്‍ മനഃപൂര്‍വം വേണ്ട എന്ന് വച്ചതോ? അതോ മനുവിന്‍റെ പുത്രന്മാര്‍...'മനുഷ്യര്‍'..അതായതു 'അറിവുള്ളവര്‍' മനഃപൂര്‍വം മറന്നതോ?
     ഇന്നു ഞാന്‍ എന്‍റെ വളര്‍ച്ചയില്‍ വളരെ അധികം അഭിമാനിക്കുമ്പോള്‍...സന്തോഷിക്കുമ്പോള്‍....ഒരു ദുഖം മാത്രം  ബാക്കി ...'ആ പഴയ നിഷ്കളങ്കത' !                        
                 ~എന്നു നിങ്ങളുടെ സ്വന്തം കാലം!
 
        അങ്ങനെ കാലം സ്വന്തം ദുഖം ഈ 'കലയിലൂടെ' പങ്കിടുമ്പോള്‍ ഞാന്‍ എന്‍റെ ആ പഴയ കുട്ടിക്കാലം ഓര്‍ത്തുപോകുന്നു....കുട്ടികാലത്ത് എഴുതിയ "ഒരു കവിത".....